Sabarimala police lifts night travel ban<br />ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പൂര്‍ണമായും നീക്കി. രാത്രിയില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ തടയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. അതേസമയം സന്നിധാനത്ത് തിരക്ക് കുറഞ്ഞതും രാത്രി യാത്ര വിലക്ക് നീക്കാൻ കാരണമായാണെന്നാണ് സൂചന